Tuesday, August 26, 2008

അങ്ങനെ ഞാനും തുടങ്ങി

അങ്ങനെ ഞാനും തുടങ്ങുകയാ ഒരണം, അതും മലയാളത്തില്. അല്ലാ! ഞാനായിട്ട് എന്തിനാ കുറക്കുനത്? പയറ്റാന്‍ തന്നെ തീരുമാനിച്ചു. ഈ തീരുമാനം എന്‍റെ ആത്മാര്ത്ഥ സുഹൃത്തിനെ അറിയിച്ചപ്പോള്‍ , പ്രതികരണം വെറും പുച്ഛം.
സു: " ഓ പിന്നെ നീ ഒലത്താന്‍ പോകുന്നു. ഒന്നു പോ പെണ്ണെ. വേറെ വല്ല പണിയും നോക്ക്."
ഞാന് : എന്താ ഞാന് ബ്ലോഗിയാല് കുഴപ്പം?
സു: ചുമ്മാ തുടങ്ങിയാ പോര, അതില് എന്തെങ്കിലും വിവരം ഉള്ള കാര്യം എഴുതണം.
ഞാന്: ഏതായാലും മുന്പൊട്ട് വെച്ച കാല് പുറകോട്ടില്ല. സോറി പിന്‍പോട്ടില്ല.
സു: എടി, കാരണവര് പലരും തകര്‍ത്ത് വാരിയ ഗ്രൌണ്ട് ആണേ, നിന്നെ തകര്‍ത്ത് വാരാന്‍ പൊയിട്ട് തൂത്ത് വാരാന്‍ പോലും കൊളളും യെന്ന് എനിക്ക് തോന്നുന്നില്ല. വേണോ?
ഞാന്: ഞാന് തകര്‍ക്കും. വാരാന്‍ നീ തന്നാ നല്ലത്, സമയം ആകുംപോ വിളിക്കാം.
സുഹൃത്തുകളെ (ആള്സോ നോണ്ണ് ആസ് ബൂലോഗരെ), മാനം ഇടിയുന്നതായി കണ്ടപ്പോള്‍ ഞാന്‍ പലതും വിളിച്ച് കൂവി. തകര്‍ക്കാനോന്നും എനിക്ക് പറ്റില്ല. അതിന്ന്, നിങ്ങള് ഒക്കെ ഉണ്ടല്ലോ ഇവിടെ!

ഹാ! അങ്ങനെ ഞാനും തുടങ്ങി,
അനുഗ്രതിച്ചോള്, നന്നായി അനുഗ്രതിച്ചോള്.

11 comments:

Nikhil Paul said...

എല്ലാ അനുഗ്രഹങ്ങളും നേരുന്നു...

വിജയീ ഭവ....



ഹിഹി...


ഞാന്‍ അനുഗ്രഹിക്കാന്‍ മാത്രം ആള്‍ ആയൊ? ആ.. എന്തായാലും അനുഗ്രഹിച്ചു... ഇനി വച്ചടി വച്ചടി കയറ്റമായിരിക്കും...

The one who has loved and lost said...

ha ha ...
super start....

pinne..
"anugrahicholu"..ennalle udheshichathu...???

mea culpa said...
This comment has been removed by the author.
mea culpa said...

nannayittunde...
appo njan paranjal kekkum alle?
kollaattooo... ningal moonum onninonnu mecham (Indu, Nikhil n u)....

ini ondo ee type ningade koode?

Arun Meethale Chirakkal said...

Pinnallantenthaaa... chumma thakarkkenne...

Hari said...

എന്‍റെ ബ്ലോഗിലെ കമന്‍റ് വഴിയാണ് ഇവിടെ വന്നത്. ആംഗലേയത്തില്‍ ഉള്ള എന്‍റെ ബ്ലോഗ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം! :-)

മലയാളത്തില്‍ തന്നെ തുടങ്ങിയത് നന്നായി! കൊള്ളാം! നല്ല ചേലുണ്ട്. എനിക്കും ഇതു പോലെ എഴുതണം. പക്ഷെ എന്തൊ... മലയാളത്തില്‍ എഴുതിത്തുടങ്ങുംബോള്‍ ആകെ കുഴപ്പമാണ്.

Think it's coz I keep writing in English! :-(

Anyways, nice start!

ഇഷ്ടായി. ഇനിയും വരാം ഇവിടെ. :D

Hari said...

പറഞ്ഞപോലെ, നല്ല പേര്. എവിടുന്ന് കിട്ടി? കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ചെറുപ്പത്തില്‍ ’കഞ്ഞിയും കറിയും’ കളിച്ച കാലമാണ്! :D

Deepa said...

കഞ്ഞിയും കറിയും പോലും, കഷ്ടം! അല്ലാതെ കുത്തി കുറിക്കുക എന്ന് കേട്ടെട്ടില്ല?
എന്‍റെ കലാവാസന പ്രോത്സാഹിപ്പിക്കാന്‍ ഇവിടെ ആരുമില്ലേ?

Hari said...

ക്ഷമിക്കൂ... ’ആംഗലേയ’ വിദ്യാലയത്തില്‍ പഠിച്ചതിന്റെ അഹങ്കാരം ഒന്നും അല്ല... പക്ഷെ എന്റെ മലയാളം പാടെ മോശം ആണ്! :( ഒന്നു നന്നാക്കിയെടുക്കാന്‍ ഇപ്പൊ എന്താ വഴി?

Deepa said...

a

Deepa said...

athariyamayirunnenkil maashe njan aarayene