Monday, November 3, 2008

തലക്കെട്ടില്ല

സത്യം പറഞ്ഞാല്‍ ഇങ്ങനൊരു സംഭവത്തെ കുറിച്ചു (ഈ ബ്ലോഗ്) മറന്നിരിക്കുവായിരുന്നു. അപ്പോഴാ ആ പഴയ സുഹൃത്ത് വിളിച്ച് "എടിയെ! തൂത്തു വരാറായോ? " എന്ന് ചോദിക്കുന്നത്.

"അതെ, ഞാന്‍ ഇപ്പൊ ഇച്ചിരി ബിസിയാ, അതാ എഴുതാത്തത്."

"പിന്നെ, അല്ലേ നീ ...."

അങ്ങനെ ഇതൊക്കെ ഒന്നു കൊട്ടി തുടച്ചെടുത്ത്, പഴയ പോസ്റ്റും, കമന്‍റ് ഉം ഒക്കെ ഒന്ന് ഓടിച്ചു നോക്കിയപ്പോ

[my dreams] : മുന്പൊട്ട് വെച്ച കാല് പുറകോട്ടില്ല ... വെരി ഗുഡ് ..

അതായത്,

മുന്പൊട്ട് വെച്ച കാല് പുറകോട്ടില്ല, "അങ്ങനെയാണെങ്കില്‍ കാല്‍ പുറകിലില്ല, ആ കാല്‍ മുന്‍പിലും കാണാനില്ല, അപ്പൊ പിന്നെ ആ കാല്‍ എവിടെ പോയി?"


അല്ല അപ്പോ ഞാന്‍ പറഞ്ഞു വന്നത്, ഇതേതാണ്ട് തൂത്ത് വാരേണ്ട സമയം ആയി എന്ന് തന്നെയാ. ആഗോള മാന്ദ്യം. എല്ലാത്തിനും എവിടെയും മാന്ദ്യം എന്നാണല്ലോ! കര്‍ത്താവെ എനിക്കും, എഴുതാന്‍ പറ്റിയ എന്തെങ്കിലും ഇട്ടു തരണേ.

25 comments:

Devidas said...

ezhuthaan pattiya oru sambhavam malayalama.. prezsentation reethi ishtapettu.. all the best...

പ്രയാസി said...

"പിന്നെ, അല്ലേ നീ ...."

Deepa said...

@Devidas
Thank u

@prayasi
....venda athu poorippikkanam ennilla.

Arun Meethale Chirakkal said...

ഹാ! ചുമ്മാ അങെഴുതെന്നെ, മാന്ദ്യം എന്നൊക്കെ പറഞ്ഞു മടിപിടിച്ചിരിക്കാതെ...
ഞാന്‍ വിചാരിച്ചു ലോകത്തിലെ ഏറ്റവും വലിയ മടിയന്‍ ഞാനായിരിക്കുമെന്നു, ഇതിപ്പോ...
കൊച്ചേ, ദേ പറഞ്ഞില്ലെന്നു വേണ്ട എനിക്കു പേരുദോഷം വരുത്തല്ലേ...

MyDreams said...

കര്‍ത്താവിനു 2 candle കത്തിച്ചു വെച്ചു മുട്ടിപായി പ്രാര്‍ത്ഥന പിന്നെ പോയ കാലുക്കള്‍ തിരിച്ചു വരും .
രാവിലെ ഒരു bucket എടുത്തു സൂര്യന്‍ ഉദിച്ചു നിക്കുന്ന സമയത്ത് മാനം അങ്ങയെ ഇരിക്കണം .എനാല്‍ കര്‍ത്താവ് മനസ് അലിഞ്ഞു വല്ലതും ഇട്ടു തരും

MyDreams said...

കര്‍ത്താവിനു ഒരു ഇമെയില്‍ അയ്യചാലും മതി

മാറുന്ന മലയാളി said...

ഇതിനും ആ പാവം കര്‍ത്താവിനെ ബുദ്ധിമുട്ടിക്കണൊ?

ശ്രീ said...

എഴുതി തുടങ്ങും മുന്‍പേ മടിയായോ?

Anonymous said...

A poem can bring back the charm.
(Eg. can write a poem abt poor souls, lost their jobs in global turmoil.). recession kondu oru blog rakshapedumenkil, nallathalle?? :-)

ഇന്ദു said...

ഇതു പറഞ്ഞ ആ സുഹ്രുത്തിനെ മനസ്സിലായി..ബാക്കി ഉള്ളവരെ ചൊറിയുക എന്ന ഉദ്ധെശം ഉള്ള ആ വ്യ്ക്തി ഇന്നലെ എന്നെവിളിച്ചു ഫിലയുടെ വെള്ള കളറ് ഷൂസിന്റെ കാര്യം പറഞ്ഞു!ഞാന്‍ വിശ്വസിച്ചില്ല..എന്നെയാ പറ്റിക്കാന്‍ നോക്കുന്നെ

കൊച്ചേ ഈ word verification എടുത്തു കള!!

സ്‌പന്ദനം said...

സംഭവിച്ചതെല്ലാം നല്ലതിനെന്നു പറഞ്ഞ ആളുടെ ബ്ലോഗിലെത്തിയപ്പോള്‍ എന്താ അവസ്ഥ..? അങ്ങട്‌ എഴ്‌ത്‌ക മാഷേ..അല്ല പിന്നെ...ഓര്‍മയുടെ പൊടിതട്ടി നോക്കിക്കേ എന്തെങ്കിലുമൊക്കെ തടയുമെന്നേ....

അനൂപ്‌ കോതനല്ലൂര്‍ said...

എനിക്കും ഇപ്പോ ഒരു മാന്ദ്യമാണ്.ഒന്നും എഴുതാൻ തോന്നുന്നില്ല

Deepa said...

@Arun
എന്താ എളിമ?

പേരുദോഷം!!! ഇനി എന്തോ വരാന്‍?

Deepa said...

@My dreams
ആ മെയില് അഡ്രെസ്സ് ഒന്നു തരാമോ?

@Marunna Malayali
നിങ്ങള്‍ ഒക്കെ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വെച്ചു നോക്കുമ്പൊ ഇതൊരു ബുദ്ധിമുട്ടാണോ?

@shree
മടിയല്ല, മാന്ദ്യം.
ക്ഷമിക്കണം ഇത് നമ്മുക്ക് പറഞ്ഞ പണിയല്ല എന്ന് തോന്നുന്നു. എന്നാല്‍ ഇട്ടിട്ടു പോകാനും തോന്നുന്നില്ല.

@Neevar
ജോലി മിക്കവാറും ഉടനെ പോകും, ആ പറഞ്ഞ കവിത മിക്കവാറും ഉടനെ എഴുതും.

@Indu
kochu udheshicha aaalalla. പിന്നെ Fila shoes! എനിക്ക് ഒന്നും പറയാനില്ല!

@Spandhanam
try ചെയ്യുന്നുണ്ട് .

@Anoop
Same pinch, no back pinch.

'മുല്ലപ്പൂവ് said...

:)

Tince Alapura said...

ഞാന്‍ ആദ്യമായ തന്റെ ബ്ലോഗില്‍ എത്തുന്നത്‌ , തൂത്തു വാരലിനെ കുറിച്ച് എഴുതിയട്ടുണ്ടല്ലോ ഞാന്‍ കരുതി ദീപ തൂപ്പ് കാറി ആയിരിക്കും എന്ന് അപ്പോള്‍ അടുത്ത ലൈന്‍ കാണുന്നു "ഞാന്‍ ഇപ്പൊ ഇച്ചിരി ബിസിയാ, " അപ്പോള്‍ ഞാന്‍ കരുതി താന്‍ ടൂത്ത് വാരുന്നതിനിടയില്‍ ആണ് ബ്ലോഗ് എഴുതുന്നതെന്ന് ; എഴുതാന്‍ ഒന്നും കിട്ടുന്നില്ലന്നോ ? കഷ്ടം ! മലയാളം പേപ്പര്‍ ഒന്ന് നിവര്‍ത്തി നൊക്കു എന്നിട്ട് ഐശ്വര്യ മായി ബ്ലോഗ് തുറക്കു ; ഭാവുകങ്ങള്‍

Hari said...

Ini ezhuthu nirthiya kochu vivaram ariyum!! :P

Maryaadaykku iniyum ezhuthikko!! Alleel njaan ID hack cheythu post cheyyum!! ;)

Nice post, as always. :D Iniyum ezhtuhu.

Deepa said...

@Mullappove
:)

@Tince
Thanks for stopping by.
pinne thoothuvaralinte kooduthal vivaram ariyanamenkil 1st post vaayikkanam (aake moonannam mme ullu)

@Hari
ID hack cheythe post cheeyumo, valare upakaram. angane enthenkilum udhesham undenkil paranjal mathi, ID njan tharam.

നിഖില്‍ കളത്തൂപറമ്പില്‍ said...

dimdi mathai ithaa varunne !!

RoHiT said...

ezhuthakke kollalo mashe.. endaanavo ithraykum velliya madi? hmm...
" All the world is a stage, and all the men and women are......." ennokke nammude kundam-kulukki aliyan paranjittille, pinne enda.. ethra ethra kathakal aa stageil avatharipikkam, athil ethankilum orennam blogil ezhuthiya pore...?

(nirthi!)

RoHiT said...

I really meant the inner meaning of that lines okay, - potrayal of your life, in simple words... Nalla moodil aanu type cheythe.. atha anganathe oru comment :)

Mahesh Cheruthana/മഹി said...

ആഗോള മാന്ദ്യം തന്നെ എഴുതാന്‍ പറ്റിയ വിഷയമല്ലേ!
എല്ലാ നന്മകളും !

MyDreams said...

deepa hi
my id
dearkm@gmail.com

Devidas said...

alla appam eyuthanillye??? :o

ഒരില വെറുതെ said...

കുഞ്ഞു കാര്യങ്ങള്‍ ഒത്തിരിയില്ലേ ഇതുപോലെ. കുഞ്ഞു കുഞ്ഞെഴുത്തുകളുടെ നേരമായി.